Asianet News MalayalamAsianet News Malayalam

സുരക്ഷാവീഴ്ച്ച കാരണം ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. സുരക്ഷാ വീഴ്ച്ചകള്‍ കാരണമാണ് ഗൂഗിള്‍ പ്ലസ് പൂട്ടാനുള്ള തീരുമാനമുണ്ടായത്.