Asianet News MalayalamAsianet News Malayalam

ബ്രോയിലര്‍ ചിക്കനില്‍ വന്‍തോതില്‍ ആന്റിബയോട്ടിക് സാന്നിധ്യമെന്ന് പഠനങ്ങള്‍

ബ്രോയിലർ ചിക്കനിൽ ആന്റിബയോട്ടിക് സാന്നിധ്യം വൻതോതിലുള്ളതായി പഠനങ്ങൾ. ഈ സാഹചര്യത്തിൽ കോളിസ്റ്റിൻ എന്ന ആന്റിബയോട്ടിക് നിരോധിക്കാനും ആലോചനകളുണ്ട്. 