Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ വരുമാനം കുറഞ്ഞ ദേവസ്വം ബോര്‍ഡിന് സര്‍ക്കാറിന്റെ കൈത്താങ്ങ്

മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ദേവസ്വം ബോര്‍ഡിനുണ്ടായ വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മണ്ഡലകാലത്തെ ആദ്യ 30 ദിവസത്തെ വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 51 കോടി രൂപയുടെ കുറവാണുണ്ടായത്.