Asianet News MalayalamAsianet News Malayalam

ആഡംബരത്തില്‍ കുളിച്ച് ഇഷാ അംബാനിയുടെ വിവാഹം; തകര്‍ത്താടി താരങ്ങള്‍

വേദിയില്‍ നൃത്തം ചെയ്യുന്ന അംബാനി കുടുംബത്തിന്റെ വീഡിയോ വൈറലാവുകയാണ്

ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെ വിവാഹത്തില്‍ പങ്കെടുക്കുകയും വേദിയില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു