Asianet News MalayalamAsianet News Malayalam

വധു വാട്ട്‌സ്ആപ്പില്‍ കൂടുതല്‍ സമയം ചിലവിടുന്നു; വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി

വധു വാട്ട്‌സ്ആപ്പില്‍ കൂടുതല്‍ സമയം ചിലവിടുന്നു എന്നാരോപിച്ച് വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി
 

വധു വാട്ട്‌സ്ആപ്പില്‍ കൂടുതല്‍ സമയം ചിലവിടുന്നു എന്നാരോപിച്ച് വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി.ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം.