Asianet News MalayalamAsianet News Malayalam

'ഇന്നുമുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ഉണ്ടാകരുത്'

താല്‍ക്കാലിക ജീവനക്കാരെയെല്ലാം ഇന്നുതന്നെ പിരിച്ചുവിടണമെന്ന കര്‍ശ്ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തുള്ളവരെ തെറിപ്പിക്കാന്‍ അറിയാമെന്നും കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.