പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോട് കൂടിയ അവധി നൽകാനുള്ള സർക്കാർ നീക്കത്തിന് സ്റ്റേ

സമരം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വിമർശനവും ഹൈക്കോടതി  ഉന്നയിച്ചു. ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. 

Video Top Stories