Asianet News MalayalamAsianet News Malayalam

പശുവിനെ രാഷ്ട്ര മാതാവാക്കണമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

ഹിമാചല്‍ സര്‍ക്കാര്‍ പ്രമേയം പെട്ടന്നു തന്നെ കേന്ദ്രത്തിലേക്ക് അയക്കും

പ്രമേയം ഹിമാചല്‍ പ്രദേശ് അസംബ്ലി കോണ്‍ഗ്രസ് വ്യാഴാഴ്ച പാസാക്കി