നഷ്ടപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണ്‍ കണ്ടെത്തണോ? വഴിയുണ്ട്

ആപ്പിളില്‍ മാത്രം ലഭ്യമായിരുന്ന ഈ സേവനം സമാന രീതിയില്‍ ആന്‍ഡ്രോയ്ഡിലും അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 

Video Top Stories