സര്‍ക്കാര്‍ ഇന്ന് വനിതാ മതില്‍ തീര്‍ക്കും, ജില്ലകളിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ

നവോത്ഥാന മൂല്യങ്ങളുയര്‍ത്തി സര്‍ക്കാര്‍ തീര്‍ക്കുന്ന വനിതാ മതില്‍ ഇന്ന് വൈകിട്ട് നാലുമണി മുതല്‍ 4.15 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കും. കാസര്‍കോട് മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയാകുന്ന മതിലിന്റെ അവസാനകണ്ണിയായി തിരുവനന്തപുരം വെള്ളയമ്പലത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അണിചേരും.
 

Video Top Stories