വനിതാമതില്‍ പ്രതിപക്ഷത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ജനപങ്കാളിത്തം വനിതാമതിലില്‍ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒന്നല്ല ഒന്നിലധികം മതിലുണ്ടാകുമെന്നാണ് പല സ്ഥലത്തെയും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories