Asianet News MalayalamAsianet News Malayalam

വരാപ്പുഴയില്‍ പ്രളയം തകര്‍ത്ത വീട് പുനര്‍നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേന

വരാപ്പുഴയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഗ്രേസിക്കാണ് ദക്ഷിണ നാവികസേന വീട് നിര്‍മ്മിച്ചുനല്‍കിയത്. വീടിന്റെ താക്കോല്‍ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല ഗ്രേസിക്കും കുടുംബത്തിനും കൈമാറി. ഒമ്പതര ലക്ഷം ചെലവിലാണ് വീട് പൂര്‍ത്തിയാക്കിയത്.