Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിംഗ് നടത്താന്‍ തയ്യാറായിക്കോളൂ

ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിംഗ് നടത്താനുള്ള സംവിധാനം വരുന്നു
 

ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിംഗ് നടത്താനുള്ള സംവിധാനം വരുന്നു. വിവിധ ഓണ്‍ലൈന്‍ സ്റ്റോറുകളിലെ ഉത്പന്നങ്ങള്‍ ഒരു ടാപ്പ് വഴി പര്‍ച്ചേസ് ചെയ്യാവുന്ന സംവിധാനമാണ് വരാനൊരുങ്ങുന്നത്.