അനസ് എടത്തൊടികയുടെ ബൂട്ടുകള്‍ പിന്തുടര്‍ന്ന് ഷബാസ് അഹമ്മദും

നിലവില്‍ ഇന്ത്യന്‍ ആരോസിന്റെ ക്യാംപിലാണ് ഷബാസ്. എഎഫ്‌സി അണ്ടര്‍ 16 ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിച്ച നാല് മത്സരങ്ങളിലും ഷബാസ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. തന്റെ കാലുകളില്‍ പരിശീലകന്‍ അര്‍പ്പിച്ച വിശ്വാസമാണ് ഷബാസിനെ ഇന്ത്യന്‍ ആരോസിലെത്തിച്ചത്. നിരവധി യുവതാരങ്ങളാണ് ഇന്ത്യയുടെ സീനിയര്‍ ജേഴ്‌സി കാത്ത് ഭുവനേശ്വറിലെ ക്യാംപില്‍, അവരില്‍ ഒരളായി ഷബാസും...

Video Top Stories