Asianet News MalayalamAsianet News Malayalam

ശബരിമല വോട്ടായി മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം

ശബരിമല വിഷയം സജീവമായി നിലനില്‍ക്കുമ്പോഴാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നാമെത്തുന്നത്. ശബരിമല ഏറ്റവും പ്രധാന പ്രചാരണായുധമാകുമെന്ന് സ്വാഭാവികമായി കരുതേണ്ടതാണ്. പക്ഷേ ഇത് ഏത് രാഷ്ട്രീയപാര്‍ട്ടിക്ക് ഗോള്‍ഡന്‍ ഓപ്പര്‍ച്യുണിറ്റിയായി മാറും? ഇതേ ചോദ്യം ഞങ്ങളും ചോദിച്ചു. ശബരിമലയിലെ യുവതീപ്രവേശനം നിങ്ങളുടെ വോട്ടിനെ സ്വാധീനിക്കുമോ? സര്‍വേ ഫലം ഇങ്ങനെയായിരുന്നു.