Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾ നിർമ്മിച്ച ഭാരം കുറഞ്ഞ സാറ്റലൈറ്റുമായി ഐഎസ്ആർഒ

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം നിർമ്മിച്ച് വിദ്യാർത്ഥികൾ. കലാംസാറ്റ്  എന്ന് പേരിട്ടിട്ടുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം  വിജയകരമായി പൂർത്തിയായി.