കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കൈകൾ കോർക്കാൻ നടി ജാക്വിലിൻ ഫെർണാണ്ടസും

റീബിൽഡ്‌ കേരളയ്ക്കായി അണിചേർന്ന് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസും. ജാക്വിലിൻ അംഗമായ എൻജിഒയുമായി ചേർന്നാണ് കേരളത്തിനായി സഹായം എത്തിക്കുക. 
 

Video Top Stories