സ്ത്രീകള്‍ കയറിയാല്‍ അഗസ്ത്യകൂടം അശുദ്ധമാകും, പ്രതിഷേധവുമായി കാണി വിഭാഗം

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഗസ്ത്യകൂട ട്രക്കിങ്ങിന് സ്ത്രീകളെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് പ്രദേശത്തെ കാണി വിഭാഗം. ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ കയറിയാല്‍ പ്രതിഷേധിക്കുമെങ്കിലും സ്ത്രീകളെ തടയില്ലെന്ന് ആദിവാസി മഹാസഭ അറിയിച്ചു.
 

Video Top Stories