തോമസ് ഐസക്ക് മാജിക്ക് കാട്ടുമോ? ബജറ്റില്‍ പ്രതീക്ഷിക്കാവുന്നത്..

നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ എങ്ങനെ പണം കണ്ടെത്തുമെന്നതാണ് ധനവകുപ്പിന്റെ ഏറ്റവും പ്രധാന നോട്ടം. വ്യാപാരികളില്‍ നിന്ന് പ്രളയ സെസ് ഈടാക്കാന്‍ കേന്ദ്ര അനുമതിയുണ്ടെങ്കിലും ജി എസ് ടിക്ക് മുമ്പുള്ള കിട്ടാനികുതികള്‍ പിരിച്ചെടുക്കുക എന്നതായിരിക്കും സര്‍ക്കാറിന്റെ ദൗത്യം. ജെന്‍ഡര്‍ ബജറ്റ് എന്ന ലക്ഷ്യവും സര്‍ക്കാറിന്റെ മുന്നിലുണ്ട്.
 

Video Top Stories