Asianet News MalayalamAsianet News Malayalam

ശശിയുടെ സിപിഎമ്മും വെള്ളാപ്പള്ളിയും മതില്‍ നയിക്കുമ്പോള്‍ വനിതകള്‍ക്ക് ആശങ്ക

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വനിതാ സംഘടനകള്‍ക്ക് ആശയക്കുഴപ്പം. നേതൃത്വം കൊടുക്കുന്ന എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും ശശിയോടുള്ള സി പി എമ്മിന്റേയും നിലപാട് പരിഗണിക്കുമ്പോഴാണ് ആശങ്കയുണ്ടെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു.