Asianet News MalayalamAsianet News Malayalam

കൊച്ചിക്കാര്‍ക്ക് പുതിയ അനുഭവമായി 165 വര്‍ഷം പഴക്കമുള്ള സ്റ്റീം എഞ്ചിന്‍ ട്രെയിന്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് വരെയാണ് പൈതൃക ട്രെയിന്‍ യാത്ര നടത്തിയത്. ഇന്നും നാളെയും യാത്ര ചെയ്യാനുള്ള അവസരമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.