Asianet News MalayalamAsianet News Malayalam

നിങ്ങൾ പിന്തുണക്കുന്നത് അടൂർഭാസിയുടെ പിന്മുറക്കാരെയാണ്

ഇപ്പോഴുള്ള പ്രശ്നങ്ങൾ ഉള്ളി പൊളിക്കുന്നത് പോലെയേ ഉള്ളുവെന്നാണ് കെപിഎസി ലളിത പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇതേ കെപിഎസി ലളിതയാണ് അടൂർ ഭാസിയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മലയാള സിനിമ ലോകത്തോട് തുറന്ന് പറഞ്ഞതും.