വനിതാമതിലിന്റെ ആശയം യുവതീപ്രവേശനത്തില്‍ പ്രതിഫലിച്ചെന്ന് പുന്നല ശ്രീകുമാര്‍

വനിതാമതിലിലൂടെ കേരളത്തിന്റെ മനസ് മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും യുവതികള്‍ പ്രവേശിക്കുമ്പോള്‍ ഭക്തര്‍ പ്രതിഷേധിക്കാത്തത് അതിന്റെ പ്രതിഫലനമാണെന്നും കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രം അടച്ചത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories