Asianet News MalayalamAsianet News Malayalam

രാജ്യത്ത് പുരുഷൻമാരുടെ വിവാഹപ്രായം 18 ആക്കണമെന്ന് ലോ കമ്മീഷൻ

രാജ്യത്ത് പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന നിർദ്ദേശവുമായി ലോ കമ്മീഷൻ. വോട്ടവകാശം 18 വയസിൽ ലഭിക്കുമ്പോൾ വിവാഹപ്രായവും അതുതന്നെ ആകണമെന്നാണ് കമ്മീഷൻ പറയുന്നത്.  