Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം

മധ്യപ്രദേശില്‍ 110 സീറ്റ് വീതം ലീഡ് ചെയ്ത് കോണ്‍ഗ്രസും ബി ജെ പിയും. ഏഴ് സീറ്റില്‍ മറ്റു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നത് നിര്‍ണ്ണായകമാകുന്ന അവസ്ഥയാണിപ്പോള്‍.