Asianet News MalayalamAsianet News Malayalam

'മ്യൂസിക് കമ്പനികൾ പാകിസ്ഥാൻ ഗായകരെ ഒഴിവാക്കണം'

ഇന്ത്യയിലെ മ്യൂസിക് കമ്പനികൾ പാകിസ്ഥാൻ ഗായകരെ പാടിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അഭിപ്രായം. 