ബുലന്ദ്ഷഹർ കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

അറസ്റ്റിലായത് ബജ്‌രംഗ്ദൾ ജില്ലാ കോർഡിനേറ്റർ ആയ യോഗേഷ് രാജ്. കഴിഞ്ഞ മാസമായിരുന്നു ഉത്തർപ്രദേശിൽ പശുവിന്റെ പേരിൽ നടന്ന സംഘർഷത്തിൽ പൊലീസ് ഇൻസ്‌പെക്സ്റ്റർ കൊല്ലപ്പെട്ടത്. 

Video Top Stories