യുവതികൾക്ക് തടസമില്ലാതെ ശബരിമലയിലെത്താനാകുമെന്ന് പ്രതീക്ഷ; മനിതി നേതാവ് ശെൽവി

ശബരിമലയിലെ യുവതീപ്രവേശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലെ വനിതാ കൂട്ടായ്മയായ മനിതി. മനിതി ചെയ്യാനാഗ്രഹിച്ചത് പൂർത്തിയായി എന്നും മനിതി  നേതാവ് ശെൽവി. 
 

Video Top Stories