കാവല്‍ക്കാരന്‍ കള്ളനല്ല, വീണ്ടും പ്രധാനമന്ത്രിയാകേണ്ടയാളെന്ന് രാജ്‌നാഥ് സിങ്

രാഹുൽ ഗാന്ധിയുടെ 'കാവൽക്കാരൻ കള്ളനാണ് എന്ന പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. കാവൽക്കാരൻ കള്ളനല്ലെന്നും ശുദ്ധനാണെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. 

Video Top Stories