Asianet News MalayalamAsianet News Malayalam

മിതാലി പറയുന്നു, ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് വൈകാരിക പ്രതികരണവുമായി മിതാലി രാജ്. ഇത് തന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് എന്നാണ് മിതാലി പറഞ്ഞത്. 