Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങളില്ലാതെ ഹിന്ദുത്വരാഷ്ട്രം സാധ്യമല്ലെന്ന് ആര്‍.എസ്.എസ് തലവന്‍

മുസ്ലീങ്ങളില്ലാതെ ഹിന്ദുത്വരാഷ്ട്രം സാധ്യമല്ലെന്ന് ആര്‍.എസ്.എസ് തലവന്‍

മുസ്ലീമിനെ അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഹിന്ദു രാഷ്ട്രമെന്നത് മുസ്ലീം വിഭാഗം ഇല്ലാത്തൊരു രാജ്യമല്ലെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.