ബസുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും പ്രതിഷേധം: ഹര്‍ത്താലില്‍ പരക്കെ അക്രമം

undefined
Feb 18, 2019, 10:33 AM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലിലാണ് അക്രമം. ദേശീയ പാത ഉപരോധിച്ചും കടകള്‍ അടപ്പിച്ചും ബസുകള്‍ തടഞ്ഞുമാണ് പ്രതിഷേധം നടത്തുന്നത്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ കടകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Video Top Stories