'ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, വൈകി മഠത്തിലെത്തി, ചുരിദാറിട്ട ഫോട്ടോയിട്ടു..'

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, വൈകി മഠത്തിലെത്തി, സഭാവസ്ത്രത്തിലല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റുചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി കടുപ്പിച്ച് സഭ. അടുത്തമാസം ആറിന് മുമ്പ് വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കാനാണ് നീക്കം.
 

Video Top Stories