Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന ഓര്‍മയായി മുംബൈ ഭീകരാക്രമണം; ഇന്ന് പത്താം വാര്‍ഷികം

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വധിക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികം
 

2008 നവംബര്‍ 26ാം തീയതിയാണ് 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്