Asianet News MalayalamAsianet News Malayalam

മുനമ്പത്ത് നിന്ന് ആളെക്കടത്തിയ ബോട്ടിന്റെ ആദ്യദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

മുനമ്പത്ത് നിന്ന് ആളുകളെ കടത്തിയ ദയാമാത ബോട്ടിന്റെ യാത്രയ്ക്ക് മുമ്പുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓസ്‌ട്രേലിയയിലേക്ക് നൂറിലധികം ആളുകളെ കയറ്റിയ ബോട്ടിന് 50ല്‍ താഴെ പേരെ മാത്രമേ കൊണ്ടുപോകാനാകൂ എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.