റഫാല്‍ വിമാനം വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ വിലകുറച്ചെന്ന് സിഎജി റിപ്പോര്‍ട്ട്

യുപിഎ സര്‍ക്കാറിന്റെ കാലത്തേക്കാള്‍ 2.86 ശതമാനം വിലകുറച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്ത്യ ആവശ്യപ്പെട്ട സവിശേഷതകളില്‍ പലതിനും കൂടുതല്‍ തുക ചെലവാക്കേണ്ടി വന്നെങ്കിലും മൊത്തത്തില്‍ കഴിഞ്ഞ കരാറിനേക്കാള്‍ കുറഞ്ഞ തുകയേ ചെലവാക്കേണ്ടി വന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories