Asianet News MalayalamAsianet News Malayalam

രക്ഷാസംഘം മടക്കയാത്ര സാധിക്കാതെ കേരളത്തില്‍ കുടുങ്ങി

ദേശീയ ദുരന്തനിവാരണ സേനാ സംഘം മടക്കയാത്ര സാധിക്കാതെ കേരളത്തില്‍ അകപ്പെട്ടു
 

ദേശീയ ദുരന്തനിവാരണ സേനാ സംഘം മടക്കയാത്ര സാധിക്കാതെ കേരളത്തില്‍ അകപ്പെട്ടു. ട്രെയിനുകളുടെ ലഭ്യതക്കുറവ് മൂലമാണ് സംഘത്തിന് മടക്കയാത്ര സാധിക്കാത്തത്.