Asianet News MalayalamAsianet News Malayalam

സനല്‍കുമാറിന്റെ ഭാര്യ വിജി സത്യഗ്രഹത്തിനിടെ കുഴഞ്ഞുവീണു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ കുഴഞ്ഞുവീണു. മതിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാത്തതിനാലാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.