Asianet News MalayalamAsianet News Malayalam

ശബരിമല വിടാതെ ഇന്നും പ്രതിപക്ഷം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കറുടെ കാഴ്ച മറയ്ക്കും വിധം പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭാ സമ്മേളനം തുടങ്ങിയശേഷം എല്ലാ ദിവസവും ഉയര്‍ത്തിയ ശബരിമല പ്രശ്‌നമാണ് ഇന്നും സഭാ നടപടി തടസപ്പെടുത്താന്‍ ഇടയാക്കിയത്.