Asianet News MalayalamAsianet News Malayalam

കവിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്ന് സിബിഐ

കവിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണ് നിലപാട് മാറ്റി സി ബി ഐ രംഗത്തെത്തിയത്. രണ്ടുതവണ അച്ഛന്‍ പീഡിപ്പിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.