മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ പിന്നെ വാര്‍ത്ത കൊടുക്കുന്നതെന്തിന്? നിലപാട് മാറ്റി ശ്രീധരന്‍പിള്ള

മാധ്യമങ്ങളുമായുള്ള ബന്ധത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് നേരിയ രീതിയില്‍ മാറിയിരുന്നെന്നും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ പിന്നെ വാര്‍ത്ത കൊടുക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ചര്‍ച്ചയ്ക്ക് പോകേണ്ടതില്ലെന്ന് തീരുമാനമെടുത്തെങ്കിലും ഇനി ആ തടസമുണ്ടാകില്ലെന്ന് പിള്ള പറഞ്ഞു.
 

Video Top Stories