Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ നോര്‍ക്ക റൂട്‌സ്

ഇതിനായി ഒരു നിയമ സഹായ സെല്ലാണ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്

മലയാളികളായ അഭിഭാഷകരുടെ സൗജന്യം സേവനം പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശം