Asianet News MalayalamAsianet News Malayalam

`എൻഎസ്എസ് യോ​ഗത്തിന് വരേണ്ടതായിരുന്നു`;മുഖ്യമന്ത്രി പിണറായി വിജയൻ

സാമൂഹ്യ സംഘടനകളുടെ യോ​ഗത്തിൽ എൻഎസ്എസ് പങ്കെടുക്കാത്തതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. `അവർ വരേണ്ടതായിരുന്നു. സാമൂഹ്യ സംഘടനകളെക്കുറിച്ച് ആലോചിക്കുമ്പോൾ എൻ എസ് എസ്സിനെ  ഒഴിവാക്കി ആലോചിക്കാൻ സർക്കാരിന് ആകില്ല`. 

സാമൂഹ്യ സംഘടനകളുടെ യോ​ഗത്തിൽ എൻഎസ്എസ് പങ്കെടുക്കാത്തതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അവർ വരേണ്ടതായിരുന്നു. സാമൂഹ്യ സംഘടനകളെക്കുറിച്ച് ആലോചിക്കുമ്പോൾ എൻ എസ് എസ്സിനെ  ഒഴിവാക്കി ആലോചിക്കാൻ സർക്കാരിന് ആകില്ല.