ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്ന് സുകുമാരന്‍ നായര്‍

വനിതാമതിലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള എന്‍ എസ് എസ് തീരുമാനത്തെ വിമര്‍ശിച്ച സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്രതവണ മലക്കം മറിഞ്ഞെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അവകാശമില്ലെന്നും പ്രതിനിധി സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ നായര്‍ പറഞ്ഞു.

Video Top Stories