Asianet News MalayalamAsianet News Malayalam

പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്ത്, മുന്‍നിലപാട് തിരുത്തി രാജകുടുംബം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യസ്വത്താണെന്ന കേരള ഹൈക്കോടതിയിലെ മുന്‍നിലപാട് തിരുത്തി രാജകുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ ആസ്തിക്ക് അവകാശം വിഗ്രഹത്തിനാണെന്ന് പറയുമ്പോള്‍ തന്നെ ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം കോടതിയില്‍ പറഞ്ഞു.