ഇന്ത്യയുടെ ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി

ഇന്ത്യയുടെ വാദങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വ്യോമാതിർത്തി ലംഘിച്ച ഇന്ത്യയ്ക്ക് ഉചിതമായ സമയത്ത് തിരിച്ചടി നൽകാൻ സേനക്ക് അനുമതി നൽകിയതായും ജനങ്ങൾ ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ തയാറായിരിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 

Video Top Stories