'സാന്താ വേഷമിട്ടതിലൂടെ ശരിഅത്ത് നിയമം ലംഘിച്ചു', വിമര്‍ശനത്തിന് മറുപടിയുമായി പാളയം ഇമാം

ക്രിസ്മസ് ആഘോഷത്തില്‍ സാന്താ വേഷമണിഞ്ഞതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി രംഗത്ത്. എല്ലാവരെയും അകമഴിഞ്ഞ് സ്‌നേഹിക്കാനുള്ള ഹൃദയവിശാലത അല്ലാഹു നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇമാമിന്റെ മറുപടി.
 

Video Top Stories