Asianet News MalayalamAsianet News Malayalam

എച്ച് ഐ വി ബാധിതയുടെ മൃതദേഹം 32 ഏക്കര്‍ തടാകത്തില്‍; മൊത്തം വറ്റിക്കാന്‍ നാട്ടുകാര്‍

കര്‍ണ്ണാടക സംസ്ഥാനത്തെ ധാര്‍വാഡ് മൊറാബിലെ 32 ഏക്കര്‍ തടാകത്തിലാണ് പാതിയും മീന്‍കൊത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എച്ച് ഐ വി വെള്ളത്തില്‍ നിലനില്‍ക്കില്ലെന്നും പകരില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടും കാര്യമാക്കാതെ വറ്റിക്കാനാണ് നാട്ടുകാരുടെ തീരുമാനം.