Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ തിരിച്ചടിയായി കൊലപാതകം, കോടിയേരിയുമായി പിണറായി ചര്‍ച്ച നടത്തി

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുണ്ടായ കൊലപാതകം പാര്‍ട്ടിക്ക് രാഷ്ട്രീയമായ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അപൂര്‍വമായേ പാര്‍ട്ടി സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയിട്ടുള്ളൂ.