Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ലെന്ന് സൂചന

പ്രാദേശിക പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കില്ലെന്ന് സൂചന. ജില്ലാ ഓഫീസിന്റെ തറക്കല്ലിടലും സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി കാസര്‍കോട് നിര്‍വഹിക്കുന്ന പരിപാടികള്‍.